ഗാന്ധിജിയുടെ ജേണലുകള്‍

You are here

ഗാന്ധിജിയുടെ ലക്ഷ്യം പരമാവധി ആളുകളിലേയ്ക്കും ആശയങ്ങളിലേയ്ക്കും ഇറങ്ങിച്ചെന്ന് ആശയവിനിമയം നടത്തുക എന്നതായിരുന്നു. വിവിധ ഭാഷകളിലായി പുറത്തിറങ്ങിയിരുന്ന ജേണലുകള്‍ ഇത്തരത്തില്‍ ആശയവിനിമയത്തിനുള്ള ഒന്നായിരുന്നു. ഗാന്ധിയുടെ ജേണലുകളുടേ വിഭാഗം അദ്ദേഹം എഴുതിയതും എഡിറ്റ് ചെയ്തതും പ്രസിദ്ധീകരിച്ചതുമായ ജേണലുകള്‍ അവതരിപ്പിക്കുന്നു. ഗാന്ധിജിയുടെ ആശയങ്ങളും പ്രവൃത്തികളും ഒരുപാട് മുന്നേറ്റങ്ങളും അക്കാദമികമായ അന്വേഷണങ്ങളാലും പ്രചോദിതമായിരുന്നു. മറ്റേ വിഭാഗത്തിലുള്ള ജേണലുകള്‍ ഗാന്ധിജിയുടെ ആശയങ്ങളും പ്രവൃത്തികളും ചോദിച്ചുമനസ്സിലാക്കുകയും അവയെ രേഖപ്പെടുത്തുകയും പ്രമാണീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തവയാണ്‌. ഈ ജേണലുകളുടെ ചുരുക്കാത്ത പൂര്‍ണ്ണ രൂപം ലഭ്യമാണ്‌.

Loading
 
GoUp