മഹാത്മാഗാന്ധിയുടെ പ്രധാന എഴുത്തുകള്‍

You are here

1909 to 1986

നിങ്ങളുടെ തിരയല്‍ പരിഷ്കരിക്കുക

ഗാന്ധിജി ഏഴ് പുസ്തകങ്ങള്‍ എഴുതുകയും ഭഗവദ്ഗീത ഗുജറാത്തിയിലേയ്ക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തു. ഈ എട്ടും ഗാന്ധിജിയുടെ പ്രധാന എഴുത്തുകള്‍ ഉള്‍ക്കൊള്ളുന്നു. ഇവ വിവര്‍ത്തനം ചെയ്തത് ഗാന്ധിയുടെ മേല്‍നോട്ടത്തില്‍ അടുത്ത ആളുകളാണ്‌. ആദ്യം പ്രസിദ്ധീകരിച്ച ക്രമത്തില്‍ ഇവ ക്രമീകരിച്ചിരിക്കുന്നു. ആദ്യം ലഭ്യമായ പതിപ്പുകള്‍ അവതരിപ്പിക്കാന്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

തിരയുക
27 പുസ്തകങ്ങള്‍ എടുത്തിരിക്കുന്നത് 1909 to 1986
GoUp