19091914191919241929193419391944194919541959196419691974197919841989
ഗാന്ധിജി ഏഴ് പുസ്തകങ്ങള്‍ എഴുതുകയും ഭഗവദ്ഗീത ഗുജറാത്തിയിലേയ്ക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തു. ഈ എട്ടും ഗാന്ധിജിയുടെ പ്രധാന എഴുത്തുകള്‍ ഉള്‍ക്കൊള്ളുന്നു. ഇവ വിവര്‍ത്തനം ചെയ്തത് ഗാന്ധിയുടെ മേല്‍നോട്ടത്തില്‍ അടുത്ത ആളുകളാണ്. ആദ്യം പ്രസിദ്ധീകരിച്ച ക്രമത്തില്‍ ഇവ ക്രമീകരിച്ചിരിക്കുന്നു. ആദ്യം ലഭ്യമായ പതിപ്പുകള്‍ അവതരിപ്പിക്കാന്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.