ഇന്ത്യന്‍ ഉപഭൂഖണ്ഡം സ്വാതന്ത്ര്യത്തിലേയ്ക്ക് നീങ്ങിയപ്പോള്‍ അത് അഹിംസയില്‍ ഊന്നിയതായിരുന്നു. ഗാന്ധിജിയുടെ പ്രാത്ഥനാ പ്രസംഗങ്ങളിലൂടെയാണ് അദ്ദേഹം സമാധാനത്തിനും വിവേകത്തിനുമുള്ള ആഹ്വാനങ്ങള്‍ നടത്തിയത്. ഈ പ്രാത്ഥനാ പ്രസംഗങ്ങള്‍ ആള് ഇന്ത്യാ റേഡിയോ റെക്കോഡ് ചെയ്യുകയും ഉപഭൂഖണ്ഡത്തിലുടനീളം പ്രസരണം ചെയ്യുകയും ചെയ്തു. അതിന്റെ ഒരു ശേഖരവും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Gandhi Heritage Portal by Sabarmati Ashram Preservation and Memorial Trust is licensed under Creative Commons Attribution-NonCommercial-NoDerivatives 4.0 International