ഓഡിയോകള്‍

You are here

ഇന്ത്യന്‍ ഉപഭൂഖണ്ഡം സ്വാതന്ത്ര്യത്തിലേയ്ക്ക് നീങ്ങിയപ്പോള്‍ അത് അഹിംസയില്‍ ഊന്നിയതായിരുന്നു. ഗാന്ധിജിയുടെ പ്രാത്ഥനാ പ്രസംഗങ്ങളിലൂടെയാണ്‌ അദ്ദേഹം സമാധാനത്തിനും വിവേകത്തിനുമുള്ള ആഹ്വാനങ്ങള്‍ നടത്തിയത്. ഈ പ്രാത്ഥനാ പ്രസംഗങ്ങള്‍ ആള്‍ ഇന്ത്യാ റേഡിയോ റെക്കോഡ് ചെയ്യുകയും ഉപഭൂഖണ്ഡത്തിലുടനീളം പ്രസരണം ചെയ്യുകയും ചെയ്തു. അതിന്‍റെ ഒരു ശേഖരവും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Loading
Important note: ഇവിടെ എഴുതിയിരിക്കുന്നവ CWMG യില്‍ നിന്ന് എടുത്തിട്ടുള്ളതാണ്‌ പക്ഷേ അവ ഓഡിയോ പ്രഭാഷണത്തിന്‍റെ ഓരോ വാക്കും കുറിച്ചിട്ടതാവണമെന്നില്ല.

Pages

Important note: THE TEXT DISPLAYED WITH THIS AUDIO IS TAKEN FROM CWMG AND MAY NOT MATCH WORD BY WORD WITH THE SPEECH.
GoUp